virat kohlis pink bat in sydney
നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങിയത് പിങ്ക് നിരത്തിലുള്ള ബാറ്റും ഗ്ലൗസുമായി. കാന്‍സറിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോലി പിങ്ക് നിറത്തില്‍ ഇറങ്ങിയത്. സ്തനാര്‍ബുദത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കാനും ഗ്ലെന്‍ മഗ്രാത്തിന്റെ ഫൗണ്ടേഷനുവേണ്ടി പണം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു കോലിയുടെ പ്രചരണം.